Friday, March 11, 2011

today we discussing about Tsunami which hits Japan. Dr.Thara from State Disaster Management and Dr.Prasannakumar from kerala university Geology department and some other experts Please do watch the Programme at 8-8.30 Pm. on your DDMalayalam Channel.

2 comments:

  1. മരണ സംഖ്യസംബന്ധിച്ച യഥാർത്ഥ വിവരം ഇനിയും പുറത്തുവന്നിട്ടില്ല. രണ്ടായിരത്തിനു മുകളിൽ ആളുകൾ മരണപ്പെട്ടിട്ടുണ്ടാകും എന്നാണ് ഇതുവരെയുള്ള വിവരങ്ങൾ വച്ച് മനസിലാക്കൻ കഴിയുക.

    സുനാമിയുടെ പ്രത്യാഘാതം എന്ന നിലയിൽ ഇപ്പോൾ ജപ്പാൻ നേരിടുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ആണവഭീഷണി. അവിടെ ആണവനിലയങ്ങളിൽ തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഏതു സമയത്തും വൻ അപകടം ഉണ്ടാകും എന്ന ഉൽക്കണ്ഠ നിലനിൽക്കുകയാണ്. ഈ അവസരത്തിൽ ആണവനിലയങ്ങൾ സ്ഥാപിക്കുന്നതിലെ അപകടങ്ങൾ നാം വീണ്ടും ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

    നമ്മുടെ നാട്ടിലും ആണവനിലയങ്ങൾ സ്ഥാപിക്കുന്നതിന് അനുകൂലവും പ്രതികൂലവുമായ വാദഗതികൾ നിലനിൽക്കുന്നുണ്ട്. ഊർജ്ജാവശ്യങ്ങളുടെ വർദ്ധിതാവശ്യം പരിഗണിക്കുമ്പോൾ പല രാജ്യങ്ങൾക്കും ആണവ നിലയങ്ങൾ ഒഴിവാക്കാൻ ആകാത്തതാണ് എന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ ആണവനിലയം സ്ഥാപിക്കുമ്പോൾ ഭൂകമ്പം പോലെയുള്ള വൻ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാലത്തെ വൻ അപകട സാദ്ധ്യത ആരും കണക്കിലെടുക്കാറില്ല.മനുഷ്യൻ ഇല്ലെങ്കിൽ പിന്നെ എന്തിന് ആണവനിലയങ്ങൾ? എന്തു വികസനം?

    അപകടകരമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ജീവിത സൌകര്യങ്ങൾ വർദ്ധിപ്പിക്കുന്ന വികസനനയം ലോകത്തെവിടെയും പുന:പരിശോധിക്കപ്പെടേണ്ടതിന്റെ ആവശ്യത്തിലേയ്ക്കാണ് ജപ്പാനിലെ ആണവഭീഷണി വിരൽ ചൂണ്ടുന്നത്. നമുക്കിവിടെ കേരളത്തിലും വേണ്ട ആണവ നിലയങ്ങൾ പോലെ അപകടകരമായ സ്ഥാപനങ്ങളും പദ്ധതികളും!

    ReplyDelete
  2. No atomic power!

    ജപ്പാനിൽ സുനാമിയിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ!

    easajim@gmail.com

    ഇഎസജിം അറ്റ് ജിമെയിൽ ഡോട്ട് കോം

    ReplyDelete