Today Varthakalkku Pinnil discussing about CPM's Candidate's List. Anathalavattom Ananthan, J.Ajithkumar, Thiruvanchoor Radhakrishnan, M.T.Ramesh are participating. Please do watch the programme at 8-8.30 PM on your DD malayalam Channel and comment on it.
വിജയം നോക്കി സ്ഥാനര്തികളെ പാര്‍ട്ടികള്‍ നിശ്ചയിക്കട്ടെ .സാധാരണ ജനങ്ങള്‍ക് അടുത്ത അഞ്ചു വര്ഷം എന്ത് ?പിന്നീടുള്ള അഞ്ചു
ReplyDeleteവര്ഷം എന്തായിരിക്കണം .പദധി , പ്ലാന്‍ ഇതൊക്കെയല്ലേ മാധ്യമ സുഹ്ര്തുക്കളെ ചര്‍ച്ച ചെയ്യേണ്ടത്. ഭരണം ആര്‍ക്കുവേണ്ടി കൂടിയാണ് എന്നചിന്തക്കും പ്രസക്തിയില്ലേ .രാജന്‍ കരുവാരകുണ്ട് malappuram.676523