Tuesday, March 22, 2011

Delay in the declaration of UDF candidates

Today we discuss about the delay in the declaration of UDF candidates, P.P.James and J.Ajithkumar participating. Please do watch the programme and comment on it, at 8-8.30 pm on your DDMalayalam Channel

6 comments:

  1. അൺലിമിറ്റഡ് ജനാധിപത്യം നില നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സ്. സമിതികളെക്കാൾ വ്യക്തികൾക്കാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാധാന്യം. ഏതെങ്കിലും കമ്മിറ്റി അല്ല; വിവിധ നേതൃതലങ്ങളിൽ പ്രവർത്തിക്കുന്ന ഏതാനും നേതാക്കന്മാരുടെ കൈകളിലാണ് സ്ഥാനാർത്ഥിനിർണയത്തിന്റെ സകല നടപടിക്രമങ്ങളും. ബന്ധപ്പെട്ട വ്യക്തികളുടെ മേൽ ഉള്ള സ്വാധീനമാണ് പ്രധാനമായും ഓരോരുത്തരുടെയും സ്ഥാനാർത്ഥിത്വത്തിന്റെ ലഭ്യത നിർണ്ണയിക്കുന്നത്. ഇപ്പോൾ ഡൽഹി അധികാര കേന്ദ്രങ്ങൾക്ക് പണ്ടത്തെക്കാൾ സ്ഥനാർത്ഥിത്വം സംബന്ധിച്ച് ഇടപെടലുകൾ ഉണ്ട്. ഇത് സ്ഥാനാർത്ഥി നിർണ്ണയത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. കേരളത്തിലെ ശക്തരായ നേതാക്കൾ നൽകുന്ന ലിസ്റ്റ് അതേപടി ഡൽഹിയിൽ അംഗീകരിക്കപ്പെടില്ല. കാരണം ഡൽഹിയിൽ കേരളത്തിലെ ചെറുതും വലുതുമായ നേതാക്കൾക്ക് മിക്കവർക്കും അവരവരുടെതായ സ്വാധീനങ്ങൾ മുമ്പത്തെക്കാൾ കൂടുതൽ ഉണ്ട്. സ്വന്തം സ്വാധീനം കേന്ദ്രത്തിൽ ചെലുത്തി സ്ഥനാർത്ഥിത്വം നേടാൻ ഇന്ന് കോൺഗ്രസ്സിലെ ധാരാളം ചെറുതും വലുതുമായ നേതാക്കൾക്ക് കഴിയും. വിദ്യാർത്ഥി-യുവജന നേതാക്കൾക്ക് പ്രത്യേകിച്ചും. ഇതിനൊക്കെ ഇടയിൽ വേണം അന്തിമമായി ഒരു സ്ഥാനാർത്ഥി പട്ടിക പുറത്തു വരാൻ. ഇനി എല്ലാം കഴിഞ്ഞ് സ്ഥാനാർത്ഥിത്വം ഫൈനലായി പ്രഖ്യാപിച്ചാൽ തന്നെ റിബലുകൾ ഉണ്ടാകാനുള്ള സാദ്ധ്യത ഏറ്റവും കൂടുതൽ ഉള്ളത് കോൺഗ്രസ്സിൽ ആണ്. വിജയ സാദ്ധ്യതയുള്ള സീറ്റുകൾ കൂടി ഈ റിബൽ പ്രവർത്തനങ്ങൾ വഴി കോൺഗ്രസിന് തോൽവി ക്ഷണിച്ചു വരുത്തും. ഇപ്പോൾ യു.ഡി.എഫ് അധികാരത്തിൽ വരാനുള്ള സാദ്ധ്യത വളരെ വളരെ കുറവാണെന്ന് കണ്ട് മന്ത്രി മോഹികളായ ചില ഉയർന്ന നേതാക്കൾ സ്ഥാനാർത്ഥികളാകാൻ താല്പര്യം പ്രകടിപ്പിക്കാതെ ഒഴിഞ്ഞു മാറുകകൂടി ചെയ്തില്ലായിരുന്നെങ്കിൽ സംഗതി കൂടുതൽ സ്ഫോടനാത്മകം ആയേനെ! ഒരു എം.എൽ.എ എങ്കിലും ആയാൽ മതി എന്നു കരുതുന്നവർ മാത്രമാണ് ഇപ്പോൾ സ്ഥാനാർത്ഥികളാകാൻ ക്യൂ നിൽക്കുന്നത്! ജനാധിപത്യ കേന്ദ്രീകരണമോ കേഡർ സ്വഭാവമോ ഇല്ലാത്ത ഒരു സമ്പൂർണ്ണ ജനാധിപത്യ പ്രസ്ഥനത്തിൽ ഇതൊക്കെ സ്വാഭാവികം മാത്രം. പാർട്ടി താല്പര്യങ്ങളെ മുൻ നിർത്തി വിട്ടു വീഴ്ചകൾ ചെയ്യാൻ കോൺഗ്രസ്സ് നേതാക്കളോ പ്രവർത്തകരോ അത്രയെളുപ്പം തയ്യാറായെന്നിരിക്കില്ല. തികച്ചും സ്വാഭാവികം!

    ReplyDelete
  2. I just saw todays "Vaarthakalak Pinnil" .I think its high time you should stop calling people like Ajith Kumar in to these programs... every while and then he declares himself as a NEUTRAL spokesman but if you just hear to him you can easily figure out how biased he is. The whole program was as good as an election campaign for Congress.. let me ask you something...If you guyz are really Neutral why the hell wont you get any one from DESHABHIMANI or any media which supports left.. I couldnt control my laughter when Mr:Neutral (Ajith Kumar) was talking abt Palazhi Madanam etc...Sky is the limit please this guy has crossed the sky too..so please please please stop guyz like these guyz out of DD

    ReplyDelete
  3. വാർത്തകൾക്കു പിന്നിൽ എന്ന പരിപാടിയിൽ ഇപ്പോഴും ഈ ബ്ലോഗിന്റെ യു.ആർ.എൽ കാണിക്കുന്നുണ്ട്. കമന്റെഴുതാൻ അഭ്യർത്ഥിക്കുന്നുമുണ്ട്. പക്ഷെ ഇവിടെ പുതിയ ഒരു അപ്ഡേറ്റുകളും ഇല്ല. നമ്മൾ വ്യൂവേഴ്സിന്റെ കമന്റുകൾ ഒന്നും നിങ്ങൾ ശ്രദ്ധിക്കുന്നതുപോലുമില്ല. അതിന് ഈ ബ്ലോഗ് നിങ്ങൾ തൂറന്നു നോക്കിയിട്ടു വേണ്ടേ? ഇന്നത്തെയും മുൻ ദിവസങ്ങളിലെയും നിങ്ങളുടെ ചർച്ചാ വിഷയങ്ങൾ ഒന്നും ഇവിടെ പോസ്റ്റു ചെയ്തിരുന്നില്ല. താല്പര്യമില്ലെങ്കിൽ ആളുകളെ വിഢികളാക്കുന്ന ഈ ബ്ലോഗ് അങ്ങ് ഹൈഡ് ചെയ്യുകയോ നിർത്തുകയോ ചെയ്യുക. ഒരു ബ്ലോഗ് സന്ദർശിക്കാൻ വരുന്നവർ മിക്കവരും ബ്ലോഗ്ഗർമാരായിരിക്കും. ബ്ലോഗ്ഗർമാരെ നിങ്ങൾ അവഗണിക്കാൻ മാത്രം അവർ അത്ര മോശക്കാരൊന്നുമല്ല. ഒരു വിധം നന്നായി മലയാളം ടൈപ്പു ചെയ്യാനെങ്കിലും അറിയാവുന്നവർ ആണ് അവർ. നിങ്ങൾക്ക് നിങ്ങളുടെ ബ്ലോഗിന്റെ ടൈറ്റിലെങ്കിലും ഒന്നു മലയാളത്തിൽ ആക്കാൻ പോലും സമയമില്ലല്ലോ. മലയാളത്തിൽ പോസ്റ്റുകൾ ചെയ്യുന്നുമില്ല. ഇതൊന്നും ഇനിയും അറിയില്ലെങ്കിൽ ചുമ്മാ ആളുകളെ വടിയാക്കാതെ ഇതങ്ങു നിർത്തുന്നതായിരിക്കും നല്ലതെന്നാണ് അഭിപ്രായം. അല്ലെങ്കിൽ എല്ലാ ദിവസവും മര്യാദയ്ക്ക് നിങ്ങളുടേ ചർച്ചാ വിഷയങ്ങൾ മുടങ്ങാതെ പോസ്റ്റ് ചെയ്യുക. കമന്റെഴുതുന്നവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ ബ്ലോഗിലെ പോസ്റ്റുകളിൽ ഒരു കമന്റെങ്കിലും ഇടുക. അപ്ഡേറ്റുകൾ ഇല്ലാത്ത ഈ ബ്ലോഗിനോടുള്ള പ്രതിഷേധം സ്നേഹപൂർവ്വം ഇപ്രകാരം രേഖപ്പെടുത്തിക്കൊള്ളുന്നു.

    ReplyDelete
  4. വാർത്തകൾക്കു പിന്നിൽ എന്ന പരിപാടിയിൽ ഇപ്പോഴും ഈ ബ്ലോഗിന്റെ യു.ആർ.എൽ കാണിക്കുന്നുണ്ട്. കമന്റെഴുതാൻ അഭ്യർത്ഥിക്കുന്നുമുണ്ട്. പക്ഷെ ഇവിടെ പുതിയ ഒരു അപ്ഡേറ്റുകളും ഇല്ല. നമ്മൾ വ്യൂവേഴ്സിന്റെ കമന്റുകൾ ഒന്നും നിങ്ങൾ ശ്രദ്ധിക്കുന്നതുപോലുമില്ല. അതിന് ഈ ബ്ലോഗ് നിങ്ങൾ തൂറന്നു നോക്കിയിട്ടു വേണ്ടേ? ഇന്നത്തെയും മുൻ ദിവസങ്ങളിലെയും നിങ്ങളുടെ ചർച്ചാ വിഷയങ്ങൾ ഒന്നും ഇവിടെ പോസ്റ്റു ചെയ്തിരുന്നില്ല. താല്പര്യമില്ലെങ്കിൽ ആളുകളെ വിഢികളാക്കുന്ന ഈ ബ്ലോഗ് അങ്ങ് ഹൈഡ് ചെയ്യുകയോ നിർത്തുകയോ ചെയ്യുക. ഒരു ബ്ലോഗ് സന്ദർശിക്കാൻ വരുന്നവർ മിക്കവരും ബ്ലോഗ്ഗർമാരായിരിക്കും. ബ്ലോഗ്ഗർമാരെ നിങ്ങൾ അവഗണിക്കാൻ മാത്രം അവർ അത്ര മോശക്കാരൊന്നുമല്ല. ഒരു വിധം നന്നായി മലയാളം ടൈപ്പു ചെയ്യാനെങ്കിലും അറിയാവുന്നവർ ആണ് അവർ. നിങ്ങൾക്ക് നിങ്ങളുടെ ബ്ലോഗിന്റെ ടൈറ്റിലെങ്കിലും ഒന്നു മലയാളത്തിൽ ആക്കാൻ പോലും സമയമില്ലല്ലോ. മലയാളത്തിൽ പോസ്റ്റുകൾ ചെയ്യുന്നുമില്ല. ഇതൊന്നും ഇനിയും അറിയില്ലെങ്കിൽ ചുമ്മാ ആളുകളെ വടിയാക്കാതെ ഇതങ്ങു നിർത്തുന്നതായിരിക്കും നല്ലതെന്നാണ് അഭിപ്രായം. അല്ലെങ്കിൽ എല്ലാ ദിവസവും മര്യാദയ്ക്ക് നിങ്ങളുടേ ചർച്ചാ വിഷയങ്ങൾ മുടങ്ങാതെ പോസ്റ്റ് ചെയ്യുക. കമന്റെഴുതുന്നവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ ബ്ലോഗിലെ പോസ്റ്റുകളിൽ ഒരു കമന്റെങ്കിലും ഇടുക. അപ്ഡേറ്റുകൾ ഇല്ലാത്ത ഈ ബ്ലോഗിനോടുള്ള പ്രതിഷേധം സ്നേഹപൂർവ്വം ഇപ്രകാരം രേഖപ്പെടുത്തിക്കൊള്ളുന്നു.

    സജിമിന്റെ കമന്റ് തന്നെ എനിക്കും പറയാനുള്ളത്. അതുതന്നെ പകര്‍ത്തി പ്രതികരിക്കുന്നു.

    ReplyDelete
  5. വാർത്തകൾക്കു പിന്നിൽ എന്ന പരിപാടിയിൽ ഇപ്പോഴും ഈ ബ്ലോഗിന്റെ യു.ആർ.എൽ കാണിക്കുന്നുണ്ട്. കമന്റെഴുതാൻ അഭ്യർത്ഥിക്കുന്നുമുണ്ട്. പക്ഷെ ഇവിടെ പുതിയ ഒരു അപ്ഡേറ്റുകളും ഇല്ല. നമ്മൾ വ്യൂവേഴ്സിന്റെ കമന്റുകൾ ഒന്നും നിങ്ങൾ ശ്രദ്ധിക്കുന്നതുപോലുമില്ല. അതിന് ഈ ബ്ലോഗ് നിങ്ങൾ തൂറന്നു നോക്കിയിട്ടു വേണ്ടേ? ഇന്നത്തെയും മുൻ ദിവസങ്ങളിലെയും നിങ്ങളുടെ ചർച്ചാ വിഷയങ്ങൾ ഒന്നും ഇവിടെ പോസ്റ്റു ചെയ്തിരുന്നില്ല. താല്പര്യമില്ലെങ്കിൽ ആളുകളെ വിഢികളാക്കുന്ന ഈ ബ്ലോഗ് അങ്ങ് ഹൈഡ് ചെയ്യുകയോ നിർത്തുകയോ ചെയ്യുക. ഒരു ബ്ലോഗ് സന്ദർശിക്കാൻ വരുന്നവർ മിക്കവരും ബ്ലോഗ്ഗർമാരായിരിക്കും. ബ്ലോഗ്ഗർമാരെ നിങ്ങൾ അവഗണിക്കാൻ മാത്രം അവർ അത്ര മോശക്കാരൊന്നുമല്ല. ഒരു വിധം നന്നായി മലയാളം ടൈപ്പു ചെയ്യാനെങ്കിലും അറിയാവുന്നവർ ആണ് അവർ. നിങ്ങൾക്ക് നിങ്ങളുടെ ബ്ലോഗിന്റെ ടൈറ്റിലെങ്കിലും ഒന്നു മലയാളത്തിൽ ആക്കാൻ പോലും സമയമില്ലല്ലോ. മലയാളത്തിൽ പോസ്റ്റുകൾ ചെയ്യുന്നുമില്ല. ഇതൊന്നും ഇനിയും അറിയില്ലെങ്കിൽ ചുമ്മാ ആളുകളെ വടിയാക്കാതെ ഇതങ്ങു നിർത്തുന്നതായിരിക്കും നല്ലതെന്നാണ് അഭിപ്രായം. അല്ലെങ്കിൽ എല്ലാ ദിവസവും മര്യാദയ്ക്ക് നിങ്ങളുടേ ചർച്ചാ വിഷയങ്ങൾ മുടങ്ങാതെ പോസ്റ്റ് ചെയ്യുക. കമന്റെഴുതുന്നവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ ബ്ലോഗിലെ പോസ്റ്റുകളിൽ ഒരു കമന്റെങ്കിലും ഇടുക. അപ്ഡേറ്റുകൾ ഇല്ലാത്ത ഈ ബ്ലോഗിനോടുള്ള പ്രതിഷേധം സ്നേഹപൂർവ്വം ഇപ്രകാരം രേഖപ്പെടുത്തിക്കൊള്ളുന്നു.

    സജിമിന്റെ കമന്റ് തന്നെ എനിക്കും പറയാനുള്ളത്.

    ReplyDelete
  6. വാർത്തകൾക്കു പിന്നിൽ എന്ന പരിപാടിയിൽ ഇപ്പോഴും ഈ ബ്ലോഗിന്റെ യു.ആർ.എൽ കാണിക്കുന്നുണ്ട്. കമന്റെഴുതാൻ അഭ്യർത്ഥിക്കുന്നുമുണ്ട്. പക്ഷെ ഇവിടെ പുതിയ ഒരു അപ്ഡേറ്റുകളും ഇല്ല. നമ്മൾ വ്യൂവേഴ്സിന്റെ കമന്റുകൾ ഒന്നും നിങ്ങൾ ശ്രദ്ധിക്കുന്നതുപോലുമില്ല. അതിന് ഈ ബ്ലോഗ് നിങ്ങൾ തൂറന്നു നോക്കിയിട്ടു വേണ്ടേ? ഇന്നത്തെയും മുൻ ദിവസങ്ങളിലെയും നിങ്ങളുടെ ചർച്ചാ വിഷയങ്ങൾ ഒന്നും ഇവിടെ പോസ്റ്റു ചെയ്തിരുന്നില്ല. താല്പര്യമില്ലെങ്കിൽ ആളുകളെ വിഢികളാക്കുന്ന ഈ ബ്ലോഗ് അങ്ങ് ഹൈഡ് ചെയ്യുകയോ നിർത്തുകയോ ചെയ്യുക. ഒരു ബ്ലോഗ് സന്ദർശിക്കാൻ വരുന്നവർ മിക്കവരും ബ്ലോഗ്ഗർമാരായിരിക്കും. ബ്ലോഗ്ഗർമാരെ നിങ്ങൾ അവഗണിക്കാൻ മാത്രം അവർ അത്ര മോശക്കാരൊന്നുമല്ല. ഒരു വിധം നന്നായി മലയാളം ടൈപ്പു ചെയ്യാനെങ്കിലും അറിയാവുന്നവർ ആണ് അവർ. നിങ്ങൾക്ക് നിങ്ങളുടെ ബ്ലോഗിന്റെ ടൈറ്റിലെങ്കിലും ഒന്നു മലയാളത്തിൽ ആക്കാൻ പോലും സമയമില്ലല്ലോ. മലയാളത്തിൽ പോസ്റ്റുകൾ ചെയ്യുന്നുമില്ല. ഇതൊന്നും ഇനിയും അറിയില്ലെങ്കിൽ ചുമ്മാ ആളുകളെ വടിയാക്കാതെ ഇതങ്ങു നിർത്തുന്നതായിരിക്കും നല്ലതെന്നാണ് അഭിപ്രായം. അല്ലെങ്കിൽ എല്ലാ ദിവസവും മര്യാദയ്ക്ക് നിങ്ങളുടേ ചർച്ചാ വിഷയങ്ങൾ മുടങ്ങാതെ പോസ്റ്റ് ചെയ്യുക. കമന്റെഴുതുന്നവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ ബ്ലോഗിലെ പോസ്റ്റുകളിൽ ഒരു കമന്റെങ്കിലും ഇടുക. അപ്ഡേറ്റുകൾ ഇല്ലാത്ത ഈ ബ്ലോഗിനോടുള്ള പ്രതിഷേധം സ്നേഹപൂർവ്വം ഇപ്രകാരം രേഖപ്പെടുത്തിക്കൊള്ളുന്നു.

    സജിമിന്റെ കമന്റ് തന്നെ എനിക്കും പറയാനുള്ളത്.

    ReplyDelete