Wednesday, May 11, 2011

12th kerala Legislative Assembly

Today Varthakalkkupinnil discussing about acheivements and failures of 12th Kerala Legislative Assembly. Senior Journalists J.Ajithkumar and R.Ajithkumar Participating. Some Members of 12 the Assembly from each Front also with us.please do watch the programme on your DD Malayalam Channel and comment on it.

3 comments:

  1. Oh! athine pattiyonnum ini charcha cheythittu valiya karyam onnumilla. BHaranam nannaayirunnenkilum assembly prakadanangal valare mosamayirunnu. Jananagalkkaavasyamulla puthiya niyamangalo niyama parishkaranangalo onnum karyamaayi undayilla. janangale budhimuttikkunna nadapadikramangal palathum ippozhum nattil nila nilkkunnu. assemblyil aarum athonnum choondi kaanikkaan undaayirunnilla. athonnum avar aarum sradhichilla.

    ReplyDelete
  2. ഓ! അതിനെ പറ്റിയൊന്നും ഇനി ചർച്ച ചെയ്തിട്ടു വലിയ കര്യമില്ല. ഭരണം ഒരുവിധം മെച്ചപ്പെട്ടതായിരുന്നുവെങ്കിലും നിയമസഭയിലെ പ്രകടനങ്ങൾ വളരെ മോശമായിരുന്നു. ജനങ്ങൾക്കാവശ്യമുള്ള പുതിയ നിയമങ്ങളോ, നിയമ പരിഷ്കരണങ്ങളോ ഒന്നും കാര്യമായി ഉണ്ടായില്ല. ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്ന നടപടിക്രമങ്ങളും ചുവപ്പുനാടയും മറ്റും ഇപ്പോഴും നില നിൽക്കുന്നു. നിയമസഭയിൽ ആരും അത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ആരും ഉണ്ടായിരുന്നില്ല. അതൊന്നും ആരും ശ്രദ്ധിച്ചതുമില്ല. നിയമനിർമ്മാണ സഭയെന്ന പേരേ ഉള്ളൂ. കാലോചിതമായ നിയമനിർമ്മാണങ്ങളോ, നിയമ പരിഷ്കരണങ്ങളോ കാര്യമായി ഉണ്ടായില്ലെങ്കിൽ എന്തു സഭാ പ്രവർത്തനം? ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തിൽ വിമർശനം അർഹിക്കുന്നു!

    ReplyDelete
  3. ഒരു അഗ്രഗേറ്ററിലും രജിസ്റ്റർ ചെയ്യാത്തതും കമന്റുകൾ ഒന്നും തുറന്നു നോക്കാത്തതുമായ നിങ്ങളുടെ ഈ ബ്ലോഗിൽ കമന്റ് എഴുതിയിട്ട് കാര്യമൊന്നുമില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഇവിടെ കമന്റുകൾ എഴുതുന്നത്. ഇതിലെ പോസ്റ്റുകൾ മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ പോലും തയ്യാറാകാത്ത നിങ്ങൾക്ക് മലയാള ഭാഷയോട് പോലും ഒരു ആത്മാർത്ഥതയും ഇല്ല. അല്ലെങ്കിൽ ഇംഗ്ലീഷ് ലിപിയിൽ മലയാളം എഴുതുന്നതെന്തിന്? ഒരുമാതിരി ഇംഗ്ലീഷ്മീഡിയം എൽ.കെ.ജി പിള്ളേരെ പോലെ!

    ReplyDelete